കലക്കം
മുകിൽപ്പെണ്ണ്
കരു(റു)ത്ത മുടിക്കെട്ട്
നനച്ചൊന്നു കുടഞ്ഞു! കുളിരിൽ ചോന്നത്
കിണറുണ്ട്, കുളവും
പുഴയും പാടവും പനിച്ചു കനലായ്
കണ്ണുകൾ, കരളും
നെഞ്ചും പൊള്ളിയലറും
ഒരു കൂട്ടക്കരച്ചിലും '
മുകിൽപ്പെണ്ണ്
കരു(റു)ത്ത മുടിക്കെട്ട്
നനച്ചൊന്നു കുടഞ്ഞു! കുളിരിൽ ചോന്നത്
കിണറുണ്ട്, കുളവും
പുഴയും പാടവും പനിച്ചു കനലായ്
കണ്ണുകൾ, കരളും
നെഞ്ചും പൊള്ളിയലറും
ഒരു കൂട്ടക്കരച്ചിലും '