അട്ടപ്പാടിയിൽ
************
അവർ വന്നത്
കാണാമറയത്ത്
ഒളിക്കാനായിരുന്നോ…
മെരുക്കാനായിരുന്നോ
കാടറിയുന്ന ഞങ്ങളെ
ഞങ്ങളറിയുന്ന കാടിനെ…
ഇവിടെയെല്ലാം
കാടത്തമെന്ന്
ഞങ്ങളെ ദുഷിപ്പിച്ച്
ഞങ്ങളുടെ കാടിന്റെ
വെട്ടിത്തിരുത്തലിൽ
കൊണ്ട് പോയി,
അവർ
വില കുറച്ച് പൊലിപ്പിച്ച
കാടിനെ
വിലയിടാതെ
ഞങ്ങളുടെ പെണ്മക്കൾക്ക്
ചിലതൊക്കെ സമ്മാനിച്ച്
:)
ReplyDelete