Posts

ആത്മഹത്യക്കുശേഷമവ ൾ ********************************************* പ്രാണയദേവനോ അതോ പരമബോറനോ... തിരിച്ചറിയാ ൻ ഒരു പഴുതുമില്ലായിരുന്നു നിന്റെ രണ്ടിനുമിടക്കൊരു സമദൂരപ്രഖ്യാപനത്തി ന്റെ സിദ്ധാന്തത്തിലേക്കുതന്നെയാണ് സകലകുഴപ്പങ്ങളും കരണംകുത്തി മറിഞ്ഞത്... ഇങ്ങനെ നീണ്ടുമല ർ ന്നു നിലത്തു കിടക്കുമ്പോളെനിക്കെല്ലാം കാണാം തീയ ൽ ച്ചെമപ്പുപോരെന്നെന്റെ കണ്ണിലേക്കെറിഞ്ഞ നീറ്റ ൽ കൊണ്ടിട്ടാകണം തീകൊളുത്തിയത് നിന്‍റെ ചെങ്കണ്ണിലൊരു തീത്തുള്ളി കത്തിപ്പടരുന്നത്... കാച്ചിയിട്ട ഉപ്പുപോരാത്ത പപ്പടത്തി ൽ നിന്നും മ ർ ദ്ദം പൊങ്ങിയ കനത്തപ്രഹരം കരളെ ന്റെ പൊള്ളിച്ചത് ദേ... നോക്ക് ഇപ്പോഴാ പരുത്തകൈവള്ളയി ൽ പാണ്ടുപോലെ... തലമറന്ന് ലഹരിയുണ്ടുവന്ന ഏതോകനത്ത രാത്രിവഴിയിലെ ലിപ്സ്റ്റിക് മുദ്രണം ഷ ർ ട്ടലക്കാത്ത എ ന്റെ കൈവിരലുകളുടെ അലസതക്കു ശിക്ഷയയി അന്നു നീ വളച്ചുപടപടാപൊട്ടിച്ചതു തന്നെയാകണം ഇപ്പോളാ ചങ്കി ലി ടിക്കുന്നത്... താലിക്കയറിനു വിലമാറ്റിയെടുത്ത പവ ൻ നിറവുകളും ലക്ഷത്തിട്ടൂരങ്ങളും തീറാക്കി...
പാതയരികി ൽ ******************* വെയി ൽ വാട്ടത്തി ൽ പൊരിഞ്ഞ വയറുണക്കത്തി ൽ വിയ ർ ത്തൊലിച്ച ക്ഷോഭിച്ചവശയായ സന്ധ്യയെയയാ ൾ രാത്രിയുടെ ഇരു ൾ ത്തണുപ്പിലേക്ക് ചുരുട്ടിയിട്ടു. തേരട്ടയുടെ വക്രവൃത്തം തുളച്ചുനിവ ർ ത്താനിനി ഏതു വെട്ടം ?
ചിരി പൂത്ത് **************** വിരിയാ ൻ തിടുക്കം കൂട്ടിനി ൽ ക്കുന്ന മൊട്ടുപോലെ കണ്ടിട്ടാകണം പുലരിക്കുളിര് വന്നുപുണരേണ്ടത് കാറ്റ് വിര ൽ മുട്ടിച്ച് മെയ്തൊട്ട് കൂട്ടം കൂടേണ്ടത് മെല്ലെമെല്ലെ ഇളംവെയി ൽ പ്പൊടി തൂവിവിതറി പകലോ ൻ ചുംബിക്കേണ്ടത് അപ്പോളൊരു കാഴ്ചക്കാരിയായി കാഴ്ചക്കായി ഒരുങ്ങിനി ൽ ക്കണം ചിരിപ്പൂവായി.
കറ ***** കയ്യും കെയ്യും മനസ്സും അറിയാതെയാണ് ചില കറക ൾ ജീവിതത്തിലേക്കു വന്നുവീഴുക വീണൊട്ടുക. വീണിടം വരണ്ടുണങ്ങി അവിടെ കിടക്കും രാസമിറ്റിച്ചൊന്നു മാറ്റാനാകാവിധം പോകില്ലെന്നു ശാഠ്യം പിടിക്കും ഉള്ളിന്റെയാഴത്തിലേക്കുതിരുകി വീണ്ടുമുടുക്കുമ്പോ ൾ എത്രനാളിനിയെന്ന ആശങ്കയി ൽ അറിയാതെ വീണ കറ പൊടിഞ്ഞുകലഹിക്കും പിന്നെപ്പിന്നെ തുളയാകും ശൂന്യതയാകും തുളക ൾ ചേ ർ ന്നുനിന്ന് ജീവിതം മൊത്തമായങ്ങനെ കീറിപ്പൊളിഞ്ഞ്...
ണീം.... ണീം.. .. ****************** വെറുതെയിരുന്ന് ഒരു കിളിന്തുപക ൽ ക്കിനാവി ന്റെ നനുന്തുവിരലും പിടിച്ച് ഇളംകാറ്റിനോടു സല്ലപിച്ച പൂമൊട്ടിനെയൊന്നു മുത്തി അപൂ ർ വ്വക്കഴ്ച്ചപോലെ ഇണമൈനക ൾ കൊക്കുരുമ്മുന്നതു കണ്ട് നാണിച്ചെന്നു കണ്ണിറുക്കി മതിമറന്നങ്ങനെ നിമിഷങ്ങളെ നുണഞ്ഞിറക്കുമ്പോഴാണ് ഹൊ! ഞെട്ടാനും വേണമായിരുന്നു ഈ സമയമണി.
പനിക്കുമ്പോളാണിങ്ങനെ... ***************************************** നെറ്റി പൊള്ളുന്നെന്ന്... എങ്ങനെ പൊള്ളാതിരിക്കും തലയ്ക്കകത്ത് ചിന്തയിലക ൾ , ചില്ലക ൾ ചീളുക ൾ എല്ലാം കോരിയിട്ടുകൂട്ടി കത്തിക്കുകയല്ലേ... ഉട ൽ വിറച്ചുപനിക്കുന്നെന്ന്... എങ്ങനെ പനിക്കാതിരിക്കും ക്ഷോഭക്കൊള്ളികളടുക്കി വിചാരങ്ങ ൾ ക്കഗ്നിയിട്ട് സിരകളി ൽ പുകയ്ക്കുകയല്ലേ...! അതും തൊട്ടുണ ർ ന്ന് ചുട്ടു തിളക്കുകയല്ലേ ചോരത്തുള്ളിക ൾ ധമനികളി ൽ ചിരിച്ചു താളം മുറുക്കുകയല്ലേ...!
മോഷണം ****************** വയറ്റിനകത്ത് വിശപ്പുപൂച്ച ചൊറിയുന്നു നുള്ളിനോവിക്കുന്നു അവ ന്റെ പൂച്ചക്കണ്ണുക ൾ വഴിപോക്കന്റെ പോക്കറ്റിലേക്ക് എടുത്തുചാടുന്നു.