ഒഴുക്ക്
------------
തട്ടിയുടയ്ക്കുന്നു
മുട്ടിമുടക്കുന്നു
തടഞ്ഞതിൽപ്പിടഞ്ഞ്
കുരുങ്ങിയതിൽക്കുനിഞ്ഞ്
കുത്തുകളിൽ
കുഴിഞ്ഞുതാഴുമ്പോഴും
ജീവിതം
ഒരു കടലിന്റെ
ഓർമ്മപ്പെടുത്തലാകുന്നു...

------------
തട്ടിയുടയ്ക്കുന്നു
മുട്ടിമുടക്കുന്നു
തടഞ്ഞതിൽപ്പിടഞ്ഞ്
കുരുങ്ങിയതിൽക്കുനിഞ്ഞ്
കുത്തുകളിൽ
കുഴിഞ്ഞുതാഴുമ്പോഴും
ജീവിതം
ഒരു കടലിന്റെ
ഓർമ്മപ്പെടുത്തലാകുന്നു...

Comments
Post a Comment