ഉദകക്രിയ
***********
കവിയുടെ മുഖച്ഛായ
വായിച്ചെടുത്ത തെളിവെടുപ്പിൽ
കവിതയ്ക്ക്
സാമൂഹ്യതമസ്ക്കരണം !

ശവദാഹം കഴിഞ്ഞ്
എത്തിയതേ ഉള്ളൂ
ആത്മശുദ്ധിക്കിനി
ഒന്നു മുങ്ങണമല്ലോ
സ്വച്ഛസാഹിത്യ ജലാശയത്തിന്

മുങ്ങൽ‌പ്പാകം ഉണ്ടോ എന്തോ J

Comments

Post a Comment

Popular posts from this blog