മുതലെടുപ്പ്

കലകലാന്നുണക്കി

കടകടാന്നാട്ടി

ചതച്ചൂറ്റിയാലല്ലേ

നിന്റെയാ

കൊഴുത്ത സ്നേഹം

എനിക്ക്


മൊത്തമായി കിട്ടൂ

Comments

  1. ഹഹഹ!! എന്തൊരു സ്വാര്‍ത്ഥത

    ReplyDelete
  2. നേഹം സ്വാർത്ഥത തന്നെയാണ്...

    ReplyDelete

Post a Comment

Popular posts from this blog