കൈയ്യേറ്റം തടയുക.
...................................
ദൈവങ്ങൾ
കൈയ്യേറുന്നത്
ആയിരങ്ങളെ
ഊട്ടേണ്ട മണ്ണാണ്
ആയിരങ്ങൾക്കുള്ള
ആവാസസ്ഥലികളാണ്
ആയിരങ്ങളെ
സ്നേഹിക്കാനുള്ള
മനസ്സുകളാണ്
വൈരവൈരുദ്ധ്യങ്ങളെ
ചെറുക്കാനുള്ള
കരുത്താണ്
വിചാരണ
ഇനിയും
വൈകിക്കൂട.
Comments
Post a Comment