സ്നേഹമരത്തണൽപ്പോലെ
***********************************
***********************************
ഹൃദയം
കുത്തിയിളക്കി
ഇട്ടതാണൊരു വിത്ത്.
ഇട്ടതാണൊരു വിത്ത്.
നൊമ്പരപ്പശിമയിൽ
മിഴിനീരും
ആകാംക്ഷകൾ സ്പന്ദിക്കുന്ന
നെഞ്ചടുക്കുകളിലെ
വിയർപ്പും
കലർത്തി
തുള്ളിക്കുന്നിവിടം.
മിഴിനീരും
ആകാംക്ഷകൾ സ്പന്ദിക്കുന്ന
നെഞ്ചടുക്കുകളിലെ
വിയർപ്പും
കലർത്തി
തുള്ളിക്കുന്നിവിടം.
നിമിഷനേരം മതി
മുളപൊട്ടും
മുളപൊട്ടും
ചുറ്റിലും
കണ്ണും കാതുമെറിഞ്ഞ്
സ്വരൂപിക്കും
വളക്കൂറ്
സ്റ്റേഹനീരോട്ടം
തേടിയെടുക്കും
കണ്ണും കാതുമെറിഞ്ഞ്
സ്വരൂപിക്കും
വളക്കൂറ്
സ്റ്റേഹനീരോട്ടം
തേടിയെടുക്കും
സ്നേഹമരം
വളർന്നുതഴയ്ക്കുമ്പോൾ
ചില്ലകളിലേക്ക്
വെയിൽക്കാടുകൾ
പൂക്കുമ്പോൾ
വളർന്നുതഴയ്ക്കുമ്പോൾ
ചില്ലകളിലേക്ക്
വെയിൽക്കാടുകൾ
പൂക്കുമ്പോൾ
വേരോടിപ്പരന്ന
എന്റെ ഹൃദയം
തണൽമെത്ത പോലെ ..!
എന്റെ ഹൃദയം
തണൽമെത്ത പോലെ ..!
Comments
Post a Comment