വഴിത്തിരിവില്‍
***********
ഓരോ
വഴി
തിരിയുമ്പോഴും
മനസ്സിന്റെ
കടിഞ്ഞാൺ
ഒന്നാഞ്ഞ് പിടിച്ച്
മോഹക്കെട്ടഴിക്കും….
കുടുസ്സു
തിരിവുകൾ
വീണ്ടും
മിഴിയിടങ്ങളെ
അമ്പരപ്പിക്കാതെ
കണ്ണെത്താദൂരത്തെ
ആശ്ലേഷിക്കുന്ന
നേർപ്പാതയെ
സ്വപ്നത്തിലേക്ക്
നിവർത്തിവെക്കും
Comments
Post a Comment