ഇനിയും വറ്റാത്തവ
.....................................
പുഴയുടെ മാനം
തീക്കാറ്റുകൾ
വാനോളമുയർത്തിയത്രേ !
കിണറുകളെ
ഭൂമി
വലിച്ചുമുക്കിയെന്ന് !
എന്നിട്ടും
കിണറാഴം
ചോരതുളുമ്പുന്നു
നിന്റെ മിഴികളിൽ.
കദനക്കടലിലേക്ക്
ലവണമേറ്റുന്നു
നിന്റെ മിഴിയൊഴുക്കുകൾ ..
*****
Comments
Post a Comment