ചിലന്തികൾ
************
സൗഹൃദച്ചുമരുകളിൽ
മറയൊരുക്കുന്ന
ഒളിമൂലകൾ
കണ്ടിട്ടാകണം
അവർ
വലകൾ നെയ്യാൻ
കൂട്ടം ചേരുന്നത്
പാഴ്വലകൾ
നിത്യം നെയ്യുന്നത്!


Comments

Popular posts from this blog