കടംകഥ

...ഗിതാമുന്നൂര്‍ക്കോട്....

കടം പറഞ്ഞ 
കനത്ത 
പണക്കഥകള്‍ക്കൊടുവില്‍ 
വിരാമം പടര്‍ത്തി 
അവളുടെ 
ജീവിത കവിത 

കണ്ണീരൊലിപ്പിച്ചു....!!

Comments

  1. വീട്ടാനാവാതെ വരുമ്പോള്‍!

    ReplyDelete

Post a Comment

Popular posts from this blog