Posts

Showing posts from May, 2012
ബാഷ്പാഞ്ജലി … …….. ഗീത മുന്നൂറ്ക്കോട്  …………. അഞ്ചു പിഞ്ചു തുമ്പികള്‍ പ്രാഞ്ചി പ്രാണന്‍ നിന്‍ മടിയില്‍ പൊലിച്ചതും കരളുകള്‍ കാറിയവര്‍ പിടഞ്ഞതും കാറ്ക്കോളിനൊപ്പം കാറ്റു കല്ലിച്ചതും ചീനിക്കടവതിന്‍ സാക്ഷിയായതും ചാലിയാറേ നീയറിഞ്ഞില്ലയെന്നോ മുങ്ങിത്താണുവല്ലോ നിന്നാഴങ്ങളില്‍ മാതൃവാത്സല്യത്തിന്‍ കൊച്ചു തളിരുകള്‍ ഒഴുകുന്നുവല്ലോ നിന്റെയോളങ്ങളില്‍ മുലപ്പാലിന്റെ കണ്ണുനീര്‍പ്പൂക്കള് …
Words… W ords are sometimes Like weapons Razor sharp, Piercing deep Into the hearts; Pained as if Smitten and smeared And the venom spreads. Words may Fume as splinters Ignite themselves From nothing Wave up high As huge flames; They gulp the world In and out ! Often they create The furor Of a volcano Spitting out stingy Odors and dirt In the air around, Contaminating, they  Pollute all around. At times unwanted In hurry and fury They storm and flood Washing away The wealth and health Of the human lives. But there are times When words seem As if heavenly blessings Are showered up on us. They soothe and comfort Cradle in softness Chanting lullabies Filling cushions with Love and kindness, That the pains drown And humanity shines. So, let’s be aware To use the choosiest words With caution and rigid care And cherish the Ultimate joy.
On the summit Here, on the sharpest peak of glory At the verge of the highest summit I stand my head erect, steady and stout! It is so amazing to be the only one Among the crowd of so many like ! My vanity mounting, prudent airs waving ! But, Is this a moment’s imagery of bliss? I do get it as I look down to the stairs  I climbed up, the slopes I cringed to And then the short-cuts I drew The unclear routes I traversed ! In the introspection, as a statue I stand and stare around Finding nothing around, none to surround ! The huge depth alone exists An awareness that I am left alone ! The steep shallowness underneath Is threatening to gulp me down! Perplexed and confused am I Unable to compose on the pointed pose, Bound unsteadily in the tiny periphery, None to clap and acknowledge I realize what I gained are just gone vain!
പടവുകള്‍       ഗീത മുന്നൂര്‍ക്കോട് ഓടിയിറങ്ങാനൊരു ഹരമായിരുന്നു ബാല്യത്തിന്റെ കുസൃതിയില്‍ ഒരുനാള്‍ ഇതേ പടവുകളിലൂടെയാണ് കുഞ്ഞുപെങ്ങളുടെ അവസാനത്തെ കരച്ചില്‍ ഉരുണ്ടിറങ്ങിയത്…….. പിന്നീടൊരിയ്ക്കലും ഈ പടവുകള്‍ എന്നെ മാടിവിളിച്ചിട്ടില്ല ഞാന്‍ അവയ്ക്ക് മുഖം കൊടുത്തിട്ടുമില്ല……
TO MY TEACHER……….WITH LOVE A midst  the dust clad pages In the memoirs of my past                                            A lovable face always shines   Oh! My teacher, it is thine!    Made self eternal in my heart           For you clasped my tiny hands,      As I stepped first to the school     Trembled to fall and wept.          A love-bird chimes from my past          That toned up strength in me,     Touching my frightened heart                      With the warm softness of your love!        Not only the lessons , you taught  But to read the lips, eyes, The faces, minds and hearts       Powered by thy skillful acts.           Teacher, you guided my thoughts To bloom and flourish To feel the realization Of the richness of creation.      At times, discarded and dejected      Depressed, I sank and simmered      Thanks teacher, you lifted a little chin      That my head still stands high. Hey, you had once sai
കടലായ്…….തിരകളായ്……. ഗീത മുന്നൂര്‍ക്കോട് കണ്ണുകള്‍ നാലെണ്ണമിടഞ്ഞെന്നാരോ പറയുന്നൂ….. ഒളികണ്മുനകള്‍ പ്രണയം കോര്‍ത്തെന്നാരോ കാണുന്നൂ… ഇരുകൈകള്‍ ഇണകോര്‍ത്തെങ്ങുമുലാത്തുന്നെന്നും പറയുന്നൂ……. മിന്നും പുഞ്ചിരിമധുമധുരങ്ങളില്‍ പ്രണയം പൂക്കുന്നൂ….. ഹൃദയത്തിന്‍ നടുമുറ്റത്തുയിരിന്‍ പൂക്കള്‍ വിരിയുന്നൂ….. പൂന്തോപ്പുകളില്‍ പുഴയോരങ്ങളിലവരെക്കാണമെന്നും പറയുന്നൂ….. പ്രേമപരാഗം വിതറിച്ചിതറി മൊട്ടുകള്‍ പൊട്ടുന്നൂ…. തെന്നല്‍പ്പാട്ടിന്നീണം മീട്ടാന്‍ കൂട്ടം കൂടുന്നൂ….. പ്രണയപ്പുതുമകള്‍ ചുംബനമാകുന്നെന്നും കേള്‍ക്കുന്നൂ…… കാമക്കൂമ്പുകളുള്ളമെരിച്ച് പൊട്ടിപ്പടരുന്നൂ….. ഹൃദയക്കാമ്പുകള്‍ നുള്ളിക്കൊത്തി പ്രണയം ചാറുന്നൂ….. കുളിരാ, യലയായ് പ്രേമം തുള്ളിത്തള്ളി നനച്ചെന്നറിയുന്നൂ…….. ദിക്കുകളൊന്നായ് താളം കൂട്ടി, പ്രേമത്തിന്നീണം മുറുകുന്നൂ…… നീര്‍ച്ചാലുകള്‍, നദികള്‍ച്ചേര്‍ന്നൊരു കടലായൊഴുകുന്നൂ….. ഇരമ്പും കാമക്കോളുകള്‍ മുട്ടിയുലഞ്ഞെന്നാരോ പറയുന്നൂ……… പ്രണയക്കടലിന്‍ ദൃഢബാഹുക്കളിലാശകളമരുന്നൂ…… അവരൊന്നായ് സ്നേഹക്കടലില്‍ മുങ്ങീട്ടെങ്ങോ മറയുന്നൂ…… അവരുടെ സ്നേഹം പൂത്ത വസന്
Be positive. Why not push aside and forget All that a part of the past That eavesdropped on you, Stood across your strides, That pricked your conscience, Pained your heart, and That trudged to ruin you Breaking the tibia and fibula Of your legs and then the soul; ‘Cause, they did instill in you The strength to protest and to resist They trained you to track the path To conquer the heights of glory.

The fragrance of love!

The fragrance of love!               Geetha Ravindran On your heart first Sprinkle The spring jets of love. Then Merrily on to others Pour its fragrance, Into an elevated fountain  It be lifted It would whirl around And spread……. The eternal love sprayed That the mankind to rejoice.
Zero           Geetha Ravindran From nothing It starts… One – 1 Struggling to attach Zeros …more and more Ten – 10 A hundred – 100 Then to thousand -1000 And further… Lakhs in to tens and Then aiming at crores… Rich! Very rich, still; Up! Man’s desires simply sour up! With many over-whelming zeros…! Until he faints himself in to a zero, An absolute nothing!
രാപ്പനി ---- ഗീത മുന്നൂര്‍ക്കോട് ---- അറപ്പുതേച്ച കൈകളിലേയ്ക്ക് വെറുപ്പു കുടഞ്ഞ  പണത്തുട്ടുകള്‍ വീഴുന്നു……. പ്രാണന്റെ വില  കുടുകുടാ കുടിച്ചിറക്കുന്ന മനുഷ്യ യന്ത്രങ്ങളുടെ ആക്രാന്തം…..ആക്രോശം…… അവ വെകിളി കൊണ്ട്  വാള്‍ത്തല വീശുന്നു……. അമൂല്യങ്ങളായ വാഴ്വുകള്‍ പാതയോരങ്ങളില്‍ ഉടഞ്ഞ് ചിതറുന്നു….. അതില്‍ നിന്നും തെറിയ്ക്കുന്നൂ ചെംതീപ്പൂക്കള്‍…… മനസ്ഥലികളില് - നിര്‍വികാരതയുടെ ഊഷരതകളില്‍ വിരിയുന്നൂ തീപ്പൂക്കളായി…….. വിറച്ചും കൊണ്ട് പടരുന്നൂ വൈറസ്സുകള്‍……. പേടിയുടെ മുള്‍ത്തുണ്ട് തുളച്ചിറങ്ങിയ ഹൃദയത്തിലെ നിനവുകളിലൂടെ……. രാവിനൊരു നിദ്ര സമ്മാനിയ്ക്കാനാകാത്ത ഇന്ന് ഈ ജീവിതം… ഒരു കൊടിയ നഷ്ടം…..! ഹൊ! കഷ്ടം !

ഞെട്ടറ്റ പൂമൊട്ട്

(2009 ല്‍ ഒരു തീവണ്ടിയപകടത്തില്‍ പെട്ട് പ്രാണന്‍ പൊലിഞ്ഞ എന്റെ പ്രിയ ശിഷ്യ പ്രബിതയുടെ ഓര്‍മ്മയ്ക്ക്…)                                                                                    ഞെട്ടറ്റ പൂമൊട്ട്         - ഗീത  മുന്നൂർക്കോട് -   കാലത്തിന്‍ ചക്രം വെക്കം കുതറിയടുത്ത് നക്ഷത്രക്കണ്ണൊന്നു പറിച്ചു കറക്കി, തിമിരത്തിന്നന്തര്‍ഗുഹയില്‍ നിന്നൊരു  ഹസ്തം അവളെ വരിഞ്ഞു കശക്കി….! പട്ടട മുകളില്‍ അടിമുടി പട്ടാല്‍ മൂടിയ പൊന്നിളമേനിയെ തട്ടിയുണര്‍ത്താനാകാതെ കിളികള്‍ കരഞ്ഞൂ, കാറ്റും തേങ്ങീ… ചെംചുണ്ടുകള്‍ തന്‍ കുഞ്ഞുകിടാവിന്നാദ്യം മാറില്‍ ചുരത്തിയ സ്നേഹപ്പാലിന്നിമ്പം മാതാവിന്‍ ഹൃദയക്കുമ്പി്ളില്‍ നിന്നും അണപൊട്ടിയ രക്തക്കണ്ണീരായിട്ടൊഴുകി…! അവളുടെ പിച്ചക്കാലുകള്‍ പെറ്റമ്മ മനസ്സില്‍ ചെല്ലം അടിവെച്ചൊന്നു പിടഞ്ഞൂ…….. അമ്പിളിമാമനെ കാട്ടി കൈകൊട്ടി വിളിച്ചതും തന്‍ മുതുകില്‍ പൊന്‍ മകള്‍ കയറിയിരുന്ന് കുതിരക്കളി കൊഞ്ചി കില്‍ കില്‍ കൊട്ടിയതും ഓമനമുത്തങ്ങള്‍ തന്‍ കവിളില്‍ ചാറ്ത്തിയ മുദ്രണമലവിളി നിലവിളിയായി പൊട്ടി താതന്‍ ഹൃദയമ