അരുതായ്മകൾ പൂക്കുന്നു...
***************************************

ശ്വാസങ്ങളടിവച്ച നടത്തകൾ
ഓട്ടക്കിതപ്പുകളിലേക്ക്
കുതറുന്നതും മണത്ത്
’എങ്ങോട്ട്’ എന്നൊരു കരുതൽനോട്ടം
അവൾക്കൊപ്പം ചാടിയിറങ്ങിയതറിയാതെ
എട്ടുദിക്കുകളിൽ കറുത്തുപൂത്ത
അലോസരക്കാടുകളെടുത്തുചാടി,
വിജനതയിലേക്കാകണം

ദംഷ്ട്ര വളഞ്ഞത്...!

Comments

Popular posts from this blog