ര്‍ദ്ദനം
*********
ഇടയ്ക്കൊന്നെത്തിനോക്കാനായി
കാക്കിക്കുള്ളിലെ
ഒളിച്ചുകളിക്കുന്ന
പരുക്കകനപ്പ്

ബൂട്ടിട്ടതിനടിയി
പൊരിഞ്ഞുചൊറിയുന്നു
മറച്ചുനിത്താനുമാകാത്ത
മടുപ്പിക്കുന്ന
കിരുകിരുപ്പ്

തൊപ്പിയ്ക്കടിയിലാവി
തിളപ്പിച്ചു തേകുന്നുമുണ്ട്
അഹമ്മതിക്കലിപ്പ്

കൈപ്പോരായ്മക
ചട്ടം തെറ്റിച്ചുചാട്ടചുഴറ്റാനും
കുറ്റമറ്റനിലവിളികളിലേക്ക്
കുത്തിനിറക്കുകയാണ്
ശ്വാസമമത്തിക്കൊ -
ണ്ടാരോപണങ്ങ

മിഴിക്കറുപ്പെഴുതിയ
നീതിപാഠമിതോ
കുറ്റം ചെയ്യാത്തതിനു
ദ്ദനഹത്യയോ വിധി ?

നീതിക്കണ്ണ്
ഇരുട്ടിലെന്തു തപ്പുന്നു !




Comments

Popular posts from this blog