ചിരി പൂത്ത്

****************



വിരിയാ

തിടുക്കം കൂട്ടിനിക്കുന്ന

മൊട്ടുപോലെ

കണ്ടിട്ടാകണം

പുലരിക്കുളിര്

വന്നുപുണരേണ്ടത്



കാറ്റ്

വിരമുട്ടിച്ച്

മെയ്തൊട്ട്

കൂട്ടം കൂടേണ്ടത്



മെല്ലെമെല്ലെ

ഇളംവെയിപ്പൊടി

തൂവിവിതറി

പകലോ

ചുംബിക്കേണ്ടത്



അപ്പോളൊരു

കാഴ്ചക്കാരിയായി

കാഴ്ചക്കായി

ഒരുങ്ങിനിക്കണം

ചിരിപ്പൂവായി.

Comments

Popular posts from this blog