പാതയരികി

*******************

വെയിവാട്ടത്തി

പൊരിഞ്ഞ

വയറുണക്കത്തി

വിയത്തൊലിച്ച

ക്ഷോഭിച്ചവശയായ

സന്ധ്യയെയയാ

രാത്രിയുടെ

ഇരുത്തണുപ്പിലേക്ക്

ചുരുട്ടിയിട്ടു.



തേരട്ടയുടെ

വക്രവൃത്തം

തുളച്ചുനിവത്താനിനി

ഏതു വെട്ടം ?


Comments

Popular posts from this blog