വെപ്പാട്ടി
വഴിച്ചാലുകളിലൊഴുക്കി
പുറംതെരുവിലേക്കഴുകി
വിലക്കപ്പെട്ടവൾ
‘ന്റെ ദേവീ’എന്ന് വിളിച്ച
(ആ)ശ്വാസക്കതിരിൽ
തുടിച്ച് നിവർന്നു
രവിവർമ്മച്ചിത്രങ്ങളിലെ
വെപ്പാട്ടി മുഖമിഴിവ്Comments

Popular posts from this blog