സ്വാതന്ത്ര്യം
--- ഗീത മുന്നൂറ്ക്കോട് ---

ത്രിവര്‍ ണ്ണങ്ങള്‍ ക്ക്
സല്യൂട്ടടിച്ച്
പക പുകഞ്ഞു മുഷിഞ്ഞ
വായില്ലാത്ത
വലിയ
ഭരണിക്കുള്ളിലേക്ക്
കൊച്ചിരുട്ടും തപ്പി
പുകച്ചുരുളുകളായി
ഒതുങ്ങി !!!!!!!

Comments

Popular posts from this blog