ആഘാതം

ആഘാതം
      --- ഗീത മുന്നൂറ്ക്കോട് ---

സുഗന്ധമുണ്ണാനിളം
കാറ്റെത്തും മുമ്പ്
തേന്‍ നുകരാനാ -
രവങ്ങളണയും മുമ്പ്
വിരിയാത്ത മോഹങ്ങളില്‍
പുഴു തുരന്ന
ചെളിക്കുത്തില്‍
പൂമൊട്ടു ഹൃദയം
സ്തംഭിച്ചു വീണു…..

Comments

Popular posts from this blog