മുള്ളാണി
----ഗീത മുന്നൂർക്കോട്---

വാക്കിന്റെ മുള്ളാണികൾ
അടിച്ചുകേറ്റിയാണല്ലോ
നീയെന്റെ
ഹൃദയത്തിൽ
ആഴങ്ങളിറക്കിയത്

ഇനിയിപ്പോൾ
നേരറിവിന്റെ
കഷമാപണം കൊണ്ട്
ഓരോ മുള്ളും നീ
പിഴുതെടുത്തെന്നിരിക്കിലും
നനഞ്ഞ മുറിവുകൾ
ഉണക്കിയിട്ടിട്ടുണ്ട്
കുറെ വടുക്കൾ
ഹൃദയത്തിൽ


Comments

  1. ഉണങ്ങാമുറിവുകള്‍ ചിലതുണ്ട്

    ReplyDelete

Post a Comment

Popular posts from this blog