കൊമ്പ
**********
വെയിവിഷം തിന്ന്
മോഹാലസ്യപ്പെട്ട നിളയെ
ചുമലിലേറ്റി
ആയാസപ്പെടുമ്പോഴാണ്
കൊമ്പുക കുലുക്കി
തെറിയെറിഞ്ഞും കൊണ്ടൊരു വില്ല
“നിക്ക് നിക്ക്
ഇവിടെ കിടത്തവളെ”

നെഞ്ചും പിളത്തി
ചപ്പിച്ചതഞ്ഞ മുലകളൂറ്റാ
കോന്ത്രമ്പല്ലുക
തുറിച്ചു നീളുന്നു...


Comments

Popular posts from this blog