വാലുകള്‍
*************
ഇന്നലെകള്‍ വന്ന്‍
ഓരോ ക്ഷണവും
വെറുതെ ചൊറിഞ്ഞ്
പൊറുതിമുട്ടിക്കുന്നു

മറവിയുടെ കത്തി
എത്ര രാകിയിട്ടും
മുനക്കുന്നില്ല

അരിഞ്ഞെറിയുന്ന
വാല്‍ക്കഷണങ്ങ
മുന്നിലോട്ടെടുത്തുചാടുന്നു.....


Comments

Popular posts from this blog