ഉടലില്ലാതെ ഒരുയിർപ്പ്
*********************************
ഒരാ
നടുപ്പാതയി
ജീവിതവീഥിയുടെ
ഒത്തനെറുകയിലെന്നു തോന്നിക്കുമാറ്
ചൂഴ്ന്നെടുക്കപ്പെട്ട
ഒരാർദ്രനോട്ടം
എന്തോ തിരയുകയാണ്...
ഇമയനക്കത്തപ്പോലും ശാസിച്ചുനിർത്തി
ദൂരങ്ങളിലാണ്ടു പോയി
വികാരരേണുക്ക പായിച്ചുകൊണ്ട്...

ശബ്ദായമാനമാണ് ചുറ്റിലും
വിവിധദിക്കുകളി നിന്നും
എന്തെന്നോ ഏതെന്നോ
തിരിയാത്ത
ഓരോന്നും
അയാക്കരിലെത്തി തടസ്സപ്പെടുന്നു
ഒന്നിനു പിറകെ ഒന്നായി
വട്ടമിട്ടു ചുരുങ്ങിച്ചുളുങ്ങി
ഒന്നിനുമേ മറ്റൊന്ന്,
ദ്ദം,വിമ്മിട്ടം...
എല്ലാം സാന്ദ്രമാകുന്നുണ്ട്
അതേ നോട്ടത്തിലേക്ക്
പകച്ച കറുപ്പിലേക്ക്

തട്ടിയുടഞ്ഞ പ്രണയത്തിന്റെ
ചിച്ചിപ്പിയ്ക്കകം
മുത്തിലെയുടലൊഴിഞ്ഞ
ഉയിരു മാത്രം
പൊടിഞ്ഞു പരക്കുകയാണ്
ഭയം കൊള്ളുന്ന മൗനത്തെ
വിസ്തരിക്കുകയാണ്...

Comments

Popular posts from this blog