പെൺകാറ്റ്
**************

തീരമെത്തും മുമ്പ്
കുഞ്ഞിക്കാറ്റിനെ
തടഞ്ഞു നിർത്തി
മുട്ടിയുരുമ്മി
ഒരു ഭീമൻ പാറ
ശൃംഗരിച്ചതിനാൽ

പനിമുറ്റിത്തളർന്ന
കിളിന്തൊഴുക്കുകളെ
കുറ്റിച്ചെടികൾ
നുള്ളി നോവിച്ചതിനാൽ

അലഞ്ഞു തിരിഞ്ഞെത്തിയ
പെണ്ണുകാറ്റിന്
പനി പകർന്ന്
ഉറക്കത്തിലായി പുഴ


Comments

Popular posts from this blog