ആക്രമണം
*************
ചില വാക്കുക
യാതൊന്നിനോടും സമരസപ്പെടില്ല
പ്രാപ്പിടിയ നോട്ടക്കുടുക്കിട്ട്
പതുങ്ങി നിൽപ്പുണ്ടാകും
ഒഴിഞ്ഞമൂലകളി
മൂങ്ങകണ്ണുകളുരുട്ടി
ഓങ്ങിനിൽക്കും
ആക്രമിക്കാൻ തഞ്ചം പാർത്ത്
ചുളിവി
ചില അയഞ്ഞ വാക്യങ്ങളിലേക്ക്
എടുത്തങ്ങു ചാടും
പുലിദംഷ്ട്ര നീട്ടി !

പിന്നീടാകും
കനവു കലിക്കുന്നതും
കിനാവിൽ നിന്നും
നിലാവൂരിയിറങ്ങുന്നതും...


Comments

Popular posts from this blog