ഭയോമെട്രിക്
**************
കുഞ്ഞുകുത്തായിരുന്നു
ഭയച്ചൂടു തുളച്ചിട്ടത്
വ്യാസം വികസിച്ചുപരക്കുന്ന
പെരുംപൊട്ടാകുന്ന ഒന്ന്
തലപ്പുറം നിരങ്ങാ  വട്ടം ചമഞ്ഞ്

എത്രയാകാമോ അത്രയ്ക്കും
ഇരുട്ടുകുത്തിയടുക്കിയ ചില രാത്രികളായി
പൊടുന്നനെ അതിലേക്കുരുണ്ടുവീഴുന്ന
തീത്തുമ്പുപോലെ
താഴ്ന്നുമണ്ണേറുന്നു
ഓരോരോ കനങ്ങ

അറിയാസിരകളിലെ
കാന്തികപ്രസാരങ്ങളി
ആടിയുലഞ്ഞുവന്നതെന്ന് തോന്നിക്കും
ചലിക്കും നാഡിയുടെ വളവുക
കോട്ടിവളയ്ക്കുന്ന
ആസക്തികളായി
അവ
ഇരയെ മണക്കുന്നു
കുടുസ്സുകളി വരിതെറ്റിച്ച്  
നെഞ്ചിലേക്കെറിയുന്നു...

ധനം
കാമലോഭമോഹങ്ങ -
ളെങ്ങക്കവകാശമെന്ന്
കനത്തുപൊട്ടുമ്പോ

അവിടെ
ഇവിടെ
എവിടെയെല്ലാമോ
വിഭ്രാന്തിക്കാറ്റുക ചീറ്റിത്തുമ്മി
ഭയക്കിളികളൊളിച്ചുതെന്നി
തൂവിവീഴുന്നതും
അപായവലയിലേക്ക്...

ഭീമനൊരു പറവ
കരച്ചില്ലകളി
കാവല വിരിച്ചുമുറുകിയതി
നിന്നും തുടങ്ങണം

വിണ്ടുവീത്ത
കൊക്കുകളിലൊതുങ്ങാനുള്ളതിനൊക്കെ
ഉണ്ടക്കണ്ണുകളി ബിംബിക്കുന്നുമുണ്ട്
ശരിതെറ്റുക പരസ്പരം
ഒരേയുടലുകളി
കണ്ണുകളി കണ്ണും തള്ളി
വഴി പിരിയുന്നുണ്ട്...

ഉയരങ്ങളി
രൂപാന്തരണം വരുന്ന അദൃശ്യമേഘങ്ങ
ഇരുണ്ടുചുരുളുമ്പോ
അകപ്പെട്ടു പോകുന്ന കുരുന്നുകൾ...
ശൈത്യത്തിന്റെയൊറ്റ ദംശനത്തി
പെയ്ത്താകുന്ന ഭയം !

പുക്കൊടിക
തലയറഞ്ഞുചീയുന്ന
ചവിട്ടുകളി
പറക്കും വഴികളി നിന്ന്
തുളവീണ് കമിഴ്ന്നുതാഴുന്ന
നിരണംപറവക...

മാനത്ത് സമധാനമെന്ന്
മണ്ണിന്റെ ചുട്ട ശ്വാസങ്ങ
പൊങ്ങിക്കുതിക്കുമ്പോ

’അരുതേയരുതേ’യെന്ന
പിഞ്ചുനെഞ്ചിടങ്ങ
’വേണ്ടവേണ്ട’യെന്ന്
ആയാസപ്പെടലുക

അളക്കാനൊരു പുത്ത
ഭയോമെട്രിക് റീഡ
വാനമിറങ്ങണമൊപ്പത്തിനൊപ്പം
ദിശമാറി കകെട്ടാകുന്ന
നോട്ടങ്ങളിലേക്കൊരു കുടുക്കെറിയാ
പൊലിമ മണത്തിഴഞ്ഞടുക്കുന്ന
മമതകക്കു വലവീശാ
അടുത്ത നടത്തയുടെയാദ്യചുവടിന്
ക്കാപ്പുറത്തെ കുഴികളെ
മറിചാടുകയും വേണം

തുമ്പിന്റെ മുമുറ്റത്ത്
നിയമിച്ചു നിത്തുകയാണ്
കാതോരങ്ങളി
കുറ്റിയടിച്ചു വച്ച
മെഗാഹെട്ട്സിന്റെ
സൂക്ഷ്മരന്ധ്രങ്ങളണിഞ്ഞവരെ
മാപിനികളി രാസനിലക
തെറ്റിക്കാത്ത
നോട്ടപ്പോലീസുകാരെ.

Comments

Popular posts from this blog