സൂത്രവാക്യം
****************
സമവാക്യങ്ങളി
സമദൂരങ്ങളത്രേ

നേരുകളെന്തൊക്കെയോ
ഒളിഞ്ഞും തെളിഞ്ഞും
കണ്ണിറക്കുമത്രേ
കുസിതികളാണ്
ഓടിക്കാ  പല വഴികളുണ്ടത്രേ
ദുഗ്രഹമെങ്കിലും
ദുർഘടമെങ്കിലും
സ്വതന്ത്രമെന്ന് ചൂണ്ടി
കുരുക്കിയാലും കുടുക്കിട്ടാലും
വെളിച്ചം ഒരു മിന്നലേയുള്ളൂവെന്ന്
കണ്ണിറുക്കിയാലും

കണ്ടോ... ദേ... കിടക്കുന്നു

ഇതല്ലേ വേണ്ടതെന്നൊരുത്തരം!

Comments

Popular posts from this blog