ഉരുപൊട്ടിയ നാ
***********************************


അയാ
കടലലകളെ ധിക്കരിച്ചു പറന്നതാണ്
മവറ്റാതുടങ്ങും മുമ്പ്
ഭൂതകാലത്തിലേക്ക് വന്നിറങ്ങിയതാണ്...

അനിശ്ചിതമൊരു നിമിഷത്തിന്റെ
നേരും നെറികേടും
അയാളെ വട്ടമിട്ടുപറക്കാതുടങ്ങുന്നു...

ഉരുപൊട്ടിയ ഹൃദയത്തിലെ
ക്കൂമ്പാരത്തി നിന്ന്
മുട്ടിക്കിതച്ചുനിന്ന
ഏതോ ഒരു നിലവിളി
’മോനേ’ എന്നു തഴുകും പോലെ...


മഴപ്പുഴകക്കൊപ്പമൊഴുകാ
കടലാസുതോണികളുമായി
’ദേ... ഏട്ട റെഡിയെന്ന്’
തപ്പുകൊട്ടിയാത്തപ്പോ
ഒളിച്ചു കളിക്കുന്ന
കുഞ്ഞുപെങ്ങളെത്തേടി
വട്ടമിട്ടുകൊണ്ടയാ...

മഴപ്പനിയെച്ചൂണ്ടി
ഭൂതം കേറുമെന്ന്
മുത്തശ്ശിവിറയലുക
പല്ലിറുമ്മിക്കൊണ്ട്
ചുള്ളിയടി വീശുകയാണ്...

’കക്കടകക്കോളെത്തിയേ...
പാടം നെറഞ്ഞേ...”
വേവലാതിച്ചാലുക കീറി
അച്ഛതൂമ്പ
കിതച്ചുകോപിക്കുന്നു...

’നാശം.... നാശം....
പതിരു കൊയ്യേണ്ടി വര്വോ......’
വയപ്പരപ്പൊന്നാകെ-
യുലഞ്ഞുകവിഞ്ഞ്
ബോധം മറയുകയാണ്...

മാംഗല്യനിശ്ചയം കോറിയിട്ട
മൈലാഞ്ചിവരക
പൂത്തുചിരിക്കുന്ന കൈമുദ്രക
’നിനക്കായ് പ്രിയനേ, ഞാനല്ല’ യെന്ന്
വിതുമ്പിയാടുകയാണ്...

തന്നില്‍നിന്നും ഇനിയും പിറക്കാനുള്ള
തലമുറകളുടെ കുട്ടിക്കളിക
കുടുക്കുവീണ
ഏതോ മപ്രതലത്തിലെ
താഴ്വരമുറ്റത്ത്
’ഒളിച്ചേ....... കണ്ടേ...’
എന്നാത്തു വിളിക്കുകയാണ്.

ജന്മപരിചയം കൈമോശപ്പെട്ട
ഏതോ
ഭൂഖണ്ഡത്തിലേക്കോർമക്കൂടിലെ
പ്രദശനക്കാഴ്ചക തോളേറ്റി
അയാളിപ്പോ
നിഷ്ക്രമിക്കാ തത്രപ്പെടുകയാണ്
ശൂന്യതയി നിന്നൊരു
കുടുംബമരത്തിന്
ഒറ്റവിത്തായുണങ്ങിപ്പോയെന്നറിഞ്ഞ്...



Comments

Popular posts from this blog