മലയര്‍ബുദം
--- --- --- ---
പണ്ടുപണ്ടെന്നോ
ഒരു മൃതസഞ്ജീവനീവാഹകന്
വഴിയൊരുക്കി
കൂനിപ്പോയൊരു *കൂന

അന്ധാളിച്ചനങ്ങാപ്പാറയായ
*അനങ്ങ

ഇവരിരുവരുടെ
മടിത്തട്ടുകളി
ആലോലം താലോലം
ഗ്രാമശിശുക്ക
കുന്തളിച്ചും കരണംമറിഞ്ഞും
കുസൃതിക്കൊയ്ത്തിലൊരു
താഴ്വാരം

എന്ന്
എങ്ങനെയോ
എന്തോ
രോഗാണുപോലിഴഞ്ഞെത്തി
ക്വാറിച്ചൊറികളി
ദംഷ്ട്രമുനച്ച്...

മലപാദങ്ങളിലെയാദ്യകൊത്ത്
നഖത്തുമ്പി നിന്നും
നെറുകയിലേക്ക്
വീണ്ടും വീണ്ടും
കൊണ്ട വെട്ടുകളി മുറിഞ്ഞ്
അനങ്ങന്റെ സിരകളിലേക്ക്
മെല്ലെയരിച്ച്
കൂനന്റെ കൂനിലേക്ക്
നുഴഞ്ഞേറി
നോവ്...

മഴച്ചാട്ടത്തോടൊപ്പം
മലമിഴിയൊഴുക്കായി
ഒപ്പത്തിനൊപ്പം
അടിവയറ്റി കല്ലുരുമ്മ
മനംപിരട്ടിച്ചാട്ടം
ശിലാവഷം, മകലക്കം
“വയ്യേ... വയ്യെ”ന്നാത്ത്
ബുദപ്പെരുക്കം

സ്വപ്നപ്പാറയിടിഞ്ഞ്
പച്ചപ്പടപ്പണഞ്ഞ്
കൂനനു മെയ്ക്കടച്ചി
അനങ്ങന്നാമവാതം
വേണമിനി മരുന്നൂട്ട്
കടുപ്പമുറ്റ്
നിയമം പൊതിഞ്ഞ
പ്രതിരോധം
ക്യാപ്സ്യൂപ്പാകം.


·         *അനങ്ങ മല, *കൂന മല.

·         ഇക്കഴിഞ്ഞ പെരുമഴക്കാലത്ത് അനങ്ങ മലയുടെ അടിവാരപ്രദേശങ്ങളി ഉരുപ്പൊട്ട മൂലം ഏറെ നാശങ്ങ സംഭവിച്ചു. ക്വാറികളുടെ നിരന്തരമായ പാറയിടിക്ക ചുറ്റുമുള്ള ഗ്രാമങ്ങളി പരിസ്ഥിതിയുടെ അസന്തുലനം സൃഷ്ടിക്കുന്നു...

Comments

Popular posts from this blog