എന്റിളം ചുടുകാറ്റേ
--- ഗീത മുന്നൂർക്കോട്---

കാറ്റേ
ഇളം കാറ്റേ
എന്നെ കുളുർപ്പിച്ച്
വല്ലാതെ തണുപ്പിച്ചല്ലോ
കാറ്റേ
ചുടു കാറ്റേ
എന്നെ
ഉഷ്ണിപ്പിച്ച്
വല്ലാതെ വിയർപ്പിച്ചല്ലോ

ഹാ, പ്രിയനേ
നീ തന്നെ
എന്റിളം ചുടുകാറ്റായി
കുളുർപ്പിച്ചുഷ്ണിപ്പിക്കുന്നെന്നെ !
Comments

  1. തണുപ്പിക്കയും ഉഷ്ണിപ്പിക്കയും ചെയ്യും ഈ കാറ്റ്

    ReplyDelete

Post a Comment

Popular posts from this blog