സ്നാനം
*******
കുഞ്ഞോളങ്ങ
ഉടവടിവുകളെ
തൊട്ടുതീണ്ടി
കിന്നരിച്ചിക്കിളി കൂട്ടുന്നു.
പരമീപറ്റങ്ങ
നഗ്നചമ്മത്തിന്റെ
കുത്തിടുക്കുകളിലേക്ക്
ചെറുനാവുക നീട്ടുന്നു
രോമകൂപങ്ങ
പുളകംചൂടും വിധം
ചുംബനവലയം തീക്കുന്നു.
വികാരതന്ത്രിക-
ളെഴുന്നു വരുന്നു
ശാന്തമെന്നു തോന്നിക്കുന്ന
ജലശയ്യയി
പുളഞ്ഞുമദിക്കുമുട
ഉയിരിലഗ്നിത്തിരി നീണ്ട്
ഒരു കനലിനെ തൊടുന്നു
നേത്തൊഴുകുന്ന
നീലസൈരന്ധ്രിയി
നീലാകാശവായ്പ്പുകളിലേക്ക്
കണ്ണെത്തിച്ച്
മുങ്ങിക്കയറാന്
വിസ്സമ്മതിക്കുന്ന
കാവ്യസ്നാനത്തിന്റെ
നിവൃതിയിൽക്കുളിച്ച്

ഞാനൊന്നുണന്നോട്ടെ...

Comments

  1. കാവ്യസ്നാനത്തിന്റെ
    നിർവൃതിയിൽക്കുളിച്ച്
    ഞാനൊന്നുണർന്നോട്ടെ...!

    ReplyDelete

Post a Comment

Popular posts from this blog