ഉദയോന്മുഖം
*****************

ഇഷ്ടമാണ്
ഇരുട്ടിനെ തൊഴിച്ചകറ്റിനിത്തുന്ന
നിലാവിനോട്
സ്വകാര്യംപറഞ്ഞ് സല്ലപിക്കാ
നിറഞ്ഞുപൂക്കുന്ന
മഞ്ഞുമുത്തുകളായി
നിലാച്ചില്ലകളിത്തൂങ്ങി
കൊതിപ്പിക്കും വിധം
ചിരിക്കാ

ഒരുപാടിഷ്ടമാണ്
ഇരുട്ടിനോടു ക്ഷോഭിച്ച്
ചെമന്നുപൊട്ടിയുണരുന്ന
വിഭാതസൂര്യനോട്
സ്വയമൊന്നുതുടുത്തുകത്തി
സ്വണ്ണത്തുമ്പുകളായി
വെയിപ്പൊരികളായി
പകലോനൊപ്പം ചിരിക്കാ

എന്നാലൊട്ടും മമതയില്ല...
വീഴ്ചകളെ
തകച്ചകളെ
തളച്ചകളെ
വ്യാകുലതകളെ
താലോലിച്ചാശ്വസിപ്പിക്കാ നീളുന്ന
സന്ധ്യാസ്തമയങ്ങളോട്

ഉറങ്ങാനുമുറക്കാനുമില്ല
ഇനിയെനിക്കുണത്തുപാട്ടുക
മാത്രമൽപം കേക്കണം




Comments

  1. എന്നാലൊട്ടും മമതയില്ല...
    വീഴ്ചകളെ തകർച്ചകളെ തളർച്ചകളെ വ്യാകുലതകളെ
    താലോലിച്ചാശ്വസിപ്പിക്കാൻ നീളുന്ന സന്ധ്യാസ്തമയങ്ങളോട്

    ReplyDelete
    Replies
    1. വായനക്ക് നന്ദി, സ്നേഹം

      Delete

Post a Comment

Popular posts from this blog