സാന്ദ്രം
************
അകലുന്ന
വട്ടപ്പൊട്ടായ 
ഒരു പട്ടം
പ്രപഞ്ചകേന്ദ്രത്തിലേക്കു
വലിയുമ്പോലെ
ആ നോട്ടം
ഹൃദയാകാശവിരിവിലൂടെ
തുളച്ച്
മർമ്മത്തിലൊന്നു തൊട്ട്

വെറും മർമ്മരമല്ലിത്
വല്ലാത്ത കമ്പനമാണ്...


Comments

Popular posts from this blog