കത്തുന്ന കവിത
**************************
·        
കവിതയെ കാണിച്ച്
ആരേയും സുഖിപ്പിക്കാ ഞാനില്ല
അവളുടെയനുഷ്ഠാനങ്ങ
മറ്റാരുടേയും അറിവിലില്ലാത്ത
ആചാരങ്ങളാണ്.

ഒറ്റനോട്ടത്തി
സിരകളിലേക്കു കുതിച്ചുവരും
പിന്നെ തൊട്ടുതൊട്ടിളക്കി
ഊതിപ്പെരുപ്പിച്ച്
കൊച്ചുകൊച്ചു തീവെട്ടങ്ങ
മിന്നിയ്ക്കും

ഇഴഞ്ഞടുത്ത്
വമ്പപടപ്പായി വിരിച്ച്
ചെമന്നാളും

ചില നേരങ്ങളി
ഹൃദയത്തെയങ്ങു
വെട്ടിപ്പൊരിക്കും
മനസ്സിനെ-
യുരുക്കിയൊഴിക്കും
ചാരമായ് തണുക്കാത്ത
ദഹനത്തി
ശേഷിക്കുക
കവിതച്ചീളുകളുടെ
കനക്കൂട്ടമാകും
അത്
ചെമന്നു ചിരിച്ചുകൊണ്ടേയിരിക്കും...!




Comments

Popular posts from this blog