ഇഷ്ടം

സ്നേഹം കൊളുത്തി
മനസ്സുകളുരുക്കി
വിളക്കിയെടുത്ത്
ശരി തെറ്റുകൾ
എന്റേത് നിന്റേതെന്ന്
കലഹിക്കാതിരിക്കുന്നിടത്ത്
പൊങ്ങച്ചങ്ങൾ
ഹൃദയച്ചെപ്പിൽ
അടഞ്ഞമരുമ്പോൾ
ധാരണകൾ
സമാന്തരങ്ങളിൽ
ഒഴുകിയെങ്കിൽ
അവിടെയെന്റെ
'ഇഷ്ട'ത്തിന്നിടമുണ്ട്.





Comments

Popular posts from this blog