മോഷണം
******************

വയറ്റിനകത്ത്
വിശപ്പുപൂച്ച
ചൊറിയുന്നു
നുള്ളിനോവിക്കുന്നു
അവന്റെ പൂച്ചക്കണ്ണുക
വഴിപോക്കന്റെ
പോക്കറ്റിലേക്ക്
എടുത്തുചാടുന്നു.


Comments

Popular posts from this blog