അനക്കമറ്റ്; മിണ്ടുന്നില്ലാരും...
******************************
വളയമൊരുക്കി
കറങ്ങിക്കറങ്ങി
ശബ്ദങ്ങളുടെ ഗോഷ്ടിയാട്ടം
കൂരമ്പു തുളച്ച
കാതിലക കീറുന്നു

അനക്കമറ്റ്; മിണ്ടുന്നില്ലാരും!

മഞ്ഞിമുളകൊണ്ട
വെള്ളയാടയുടുത്ത്
പ്രേതനത്തകിയുടെ
ചിലക്കുന്ന ചിലമ്പുക...
ദ്രുതകമ്പനത്തിന്റെ വേദി

അനക്കമറ്റ്; മിണ്ടുന്നില്ലാരും!

മൂച്ചകോത്ത മിന്ന
വെടിയടത്തുന്ന ഘോഷം
സ്വനതരംഗങ്ങക്കപ്പുറം
’അട്രാ’യെന്നൊരു സ്വരം
തെരെഞ്ഞെടത്തു തുരന്ന തുള

അനക്കമറ്റ്; മിണ്ടുന്നില്ലാരും!

പരത്തിവിരുത്തി
മുഖങ്ങൾത്തേടുന്ന
സേച്ച് എഞ്ചി
യാഗം മുറുകുന്നു
ഹോമാഗ്നിയാളുന്നു
എഞ്ചിനുക കമ്പിക്കുന്നു
അനക്കമറ്റ്; മിണ്ടുന്നില്ലാരും!

വറവിത്തോലുരിഞ്ഞ
വാക്കുക...
ആശയപ്പുതുമക..
വിപ്ലവക്കൊഴുപ്പു തിളച്ച്
ലാവയായി മുരണ്ട്...

അനക്കമറ്റ്; മിണ്ടുന്നില്ലാരും!

അവിടെ
കൊലചെയ്യപ്പെട്ടതെന്തോ ഒന്ന്...
ശേഷിപ്പു പൊലുമില്ല

അതാണിത്രക്കും മൗനം!


Comments

Popular posts from this blog