വാക്കേറ്
*************
എല്ലാ സത്തകളും
ഘനീഭവിച്ച
കറുപ്പെടുക്കുന്നു ഞാ

ദൃഢതയുടെ സ്വരമൂച്ച രാകി
ശിലയിലേക്കാക്കറുപ്പ്
ഉടച്ചിടുന്നു

ഏറുതുടങ്ങാ നേരമായി

ഒറ്റയേറി
ഒരു മതി
തുടരെത്തുടരെ
കനം തെഴുപ്പിച്ച്
വീഴ്ത്തുവാനുണ്ട്
മതിലുക
ജാതിമതിലുക
മതമതിലുക
തരംതിരിച്ചു ചേത്തടുക്കിയ
കൂറ്റ
അയിത്തമതിലുക
**********************



Comments

Popular posts from this blog