കൊമ്പൻ
**********
വെയിൽവിഷം തിന്ന്
മോഹാലസ്യപ്പെട്ട നിളയെ
ചുമലിലേറ്റി
ആയാസപ്പെടുമ്പോഴാണ്
കൊമ്പുകൾ കുലുക്കി
തെറിയെറിഞ്ഞും കൊണ്ടൊരു വില്ലൻ
“നിൽക്ക് നിൽക്ക്
ഇവിടെ കിടത്തവളെ”
നെഞ്ചും പിളർത്തി
ചപ്പിച്ചതഞ്ഞ മുലകളൂറ്റാൻ
കോന്ത്രമ്പല്ലുകൾ
തുറിച്ചു നീളുന്നു...
Comments
Post a Comment