പകപ്പ്

......................
തുടുത്ത
മുഖയഴക്
മുഴുപ്പാർന്ന
മേനിവടിവ്
വിരിവോലും
മിഴിച്ചന്തം


കാമയെരിവിൽ
നോട്ടങ്ങൾ
ഓട്ടകുത്താനായും
പുകിൽ...

കുതറിമാറാൻ
ഇഴയിടയെങ്ങെന്ന്
പകയ്ക്കും
നിമിഷാർദ്ധം!

Comments

Popular posts from this blog