നമ്മ
*******

മോഹമലയുടെ പച്ചപ്പെടുത്ത്
നിന്റെയാ കുതിച്ചുചാട്ടം!
വെള്ളിക്കൊലുസ്സു കിലുങ്ങിയെന്ന്!
ചിരിമണികളുരുണ്ടെന്ന്!
ഒന്നൊന്നായി
വശം ചെരിയേണ്ടി വന്നു
പെറുക്കിക്കൂട്ടാ !
പിടിച്ചടക്കാനും മാത്രം
നീയെന്നിലേക്ക്
മ്മവീര്യമായ നാ
ജീവിതയന്ത്രത്തിലെ
ജ്ജപ്രസരിപ്പായി
തിരക്കിലാണിന്നു നമ്മ
നിമ്മിതിയുടെ പാരമ്യത്തിലാണ്!
നീയെന്ന 
സ്രോതസ്സിലാണെന്റെയാകാശം!


Comments

Popular posts from this blog