തൂലിക
**********
തള്ളവിരലും
ചൂണ്ടുവിരലും
പൂണ്ടടക്കം
പിടിച്ചൊന്നു
തുള്ളിച്ചാ
നീ തന്നെ
ബ്രഹ്മ
നീ തന്നെ
കാലനും!

****

Comments

Popular posts from this blog