ചുമരെഴുത്ത്
-----------------
പല്ലികചിലക്കുന്നത്
ചുമരുക
കേക്കാറുണ്ട്

വെട്ടമൊന്നു മിന്നിയാ
നുള്ളിക്കൊറിക്കാ
ഓടിയെത്തുമവ
കുഞ്ഞിരകക്ക്
പിറകെ നോട്ടമിഴച്ച്
എത്തിപ്പിടിക്കാ
ചാടി വീഴും
പല്ലിയോട്ടങ്ങക്ക്
വേഗമിടുന്നത്
ചുമരുകളുടെ
മറുമന്ത്രണങ്ങളത്രേ

നാവുകളിലെയിരയ്ക്കൊപ്പം
ചിലവിറയലുക
ജീവിതമോടിത്തീക്കുന്ന
ചുമസാമ്രാജ്യത്തിലവ
അടയാളപ്പെടുത്തും

ഇരവിഴുങ്ങലിന്റെ
ചരിത്രഗാഥയത്രേ
പല്ലിപ്പേച്ചുക

ശിഷ്ടം വരുന്നത്
ചുമരുകളി
ചത്ത ഉടലുകളുടെ
രേഖാചിത്രങ്ങ
കുഞ്ഞുകുത്തലുക...



Comments

Popular posts from this blog