തിരിച്ചുവരവ്
*******************

അവ
മുളയിട്ടുതളിത്ത്
മൊട്ടിട്ടുപൂത്ത
മരങ്ങ
സുഖദമായ കാറ്റുകളി
ആനന്ദമാടുന്നു!
മധുരം ഫലിക്കുന്നു
കാടായതു വളരുന്നു !

മുളച്ചുപൊങ്ങിയ മണ്ണ്
പച്ചയിരുളി മറയുന്നു...

പടുമുളപോലെയെങ്കിലുമൊരു
തോന്ന മതിയാകും
അതിന്റെവേരുകളിറങ്ങും
അമ്മനെഞ്ചു തേടും
കാത്തിരിപ്പുണ്ടൊരു നനഞ്ഞ മാറിടം
മടങ്ങിയെത്തിയേക്കാവുന്ന
വേരിഴകക്കമ്മമുത്തമേകാൻ...


Comments

Popular posts from this blog