കവിക
**************

ആശയബീജങ്ങളെ
ചിന്താഗഭംകൊണ്ട്
ഭാരംചുമക്കുന്നവ

അനാശ്യാസ്യത്തിന്റെ
ശാസനക
ഭ്രൂണത്തിനു
വളരാനും തെഴുക്കാനും
വളമാക്കുമ്പോ

ധമനികളി
കുത്തിയൊഴുകും രക്തം

മിഴിച്ചാലുകളി
കരുതലിന്റെ മിഴിവ്

അതിത്തിക
കെട്ടുമപ്പോ
കരുത്തിന്റെമികവ്

കാതുകളടച്ച്
ഛിദ്രപ്പെടാത്ത
ഭ്രൂണസൂക്ഷിപ്പ്

ഉയിരുലടയും
സായൂജ്യത്തി
ആലസ്യവഴികളി
കൈകാലുക
തട്ടിക്കളിക്കും
കുറുമ്പ്

പേറ്റുനോവേറുമ്പോ
മൗനമലറുന്ന
പ്രസവസ്ഫോടനം

ഇതാ, കിനാകുഞ്ഞ്,
പ്രാണന്റെ വിരിവ്!

ഹസിച്ചുതുടിച്ചൊരു

കവിതക്കുഞ്ഞ്! 

Comments

Popular posts from this blog