പ്രതിക്രിയക
****************
പുഴ
വഴിതെറ്റുന്നത്
കൈയ്യേറിയതു
തിരിച്ചുപിടിക്കാനാണ്

കാറ്റെതിവീശുന്നത്
വിഷവഹ്നി കെടുത്താനാണ്

അരിവാ
ചൊടിച്ചുമാറി
കയക്കുന്നത്
കാടരിയുന്ന
മഴുക്കൈക
കണ്ടിട്ടാണ്

പ്രകൃതിയെന്നും
പ്രതിരോധത്തി
കത്തുമ്പോ

കയ്യടക്കാ
കീഴടക്കാ
പുഷ്ടിയൂറ്റാ
വെട്ടിപ്പിടിക്കാ
നുഴഞ്ഞുകേറുന്ന
മെയ്യേറ്റങ്ങളേ...

എന്റെ ഹൃദയാതിത്തിയെ
ഭേദിക്കാനാകില്ല
ദൃഢരേഖയാണ്
മുറിക്കാനാകില്ല
മറിക്കാനാകില്ല
മനുഷ്യഭാവമുള്ള
ഹൃദയമാണകത്ത്
പ്രകൃതിയുടെ
പ്രത്യാഭാസമല്ലിത്.


Comments

Popular posts from this blog