പട്ടിണി
*********
ഉരുട്ടിവെച്ച 
പിണ്ഡച്ചോറ്
കൊത്താതെ
മരക്കൊമ്പിലെ കാക്ക
തിരിഞ്ഞിരുന്നു
ദിവസങ്ങളോളം
ദാഹമാറ്റാ 
കിട്ടാതെപോയ
കഞ്ഞിവെള്ളത്തിലെ
ഉപ്പുചാലിച്ച
ഒരുതുള്ളി
കണ്ണീരിറ്റിച്ച്...


Comments

Popular posts from this blog