വിധേയ
***************
കുനിഞ്ഞു നിക്കണം
അടിയറവിന്റെ ശീലങ്ങളിലേ
കനത്തിരി കത്താവൂ

അടുപ്പ്
പാകപ്പെട്ട്
പാകപ്പെടുത്തുവാ
തയ്യാറാണ്

ഉണക്കി വേണമടുക്കുവാ
എങ്കിമാത്രം
എരിഞ്ഞുനിക്കാമെന്നു കരാ

കൊള്ളിക പുകയും
നനവുകളിന്ധനക്കറകളായാൽ...
എല്ലാ നിനവുകളും
കണ്ണുകളെ നനച്ചോട്ടെ
ജീവിതം കത്തിയേ തീരൂ
ഊട്ടാ ബാദ്ധ്യതയുണ്ട്

അവസാനത്തെയൊരുപിടി
ചാരത്തിമുങ്ങിമറഞ്ഞ്
കനത്തുണ്ടൊന്നു വേണം
ആറാത്തയെരിച്ചി
പകരേണ്ടതുണ്ട്...



Comments

Popular posts from this blog