ഭ്രാന്ത്
…….. ഗീത മുന്നൂറ്ക്കോട് ………….

ബുദ്ധി തുരുമ്പെടുത്ത
തുളയിലൂടെ
ജീവിതം
ചോറ്‍ന്നൊലിയ്ക്കുന്നു…….

തിരസ്ക്കാരം
…….. ഗീത മുന്നൂറ്ക്കോട് …………

സാന്ത്വനത്തിനായി
ഓടിയണയുന്ന തിര ഞാന്‍…..
നിഷ്ക്കരുണം
തള്ളിയകറ്റുന്ന
കരയാകുന്നല്ലോ നീ…….!.
ഭൗ……. ഭൗ…. ഭൗ
…….. ഗീത മുന്നൂറ്ക്കോട് ………….

മുകളിലത്തെ കസേര
ആദ്യമൊരു ഭൗ
അടുത്ത് താഴെ
ഭൗ…… ഭൗ…
വീണ്ടും താഴോട്ടെത്തി
ഭൗ…… ഭൗ… ഭൗ……
എല്ലായിടത്തുമെത്തി
ഭൗ…… ഭൗ… ഭൗ…… ഭൗ… ഭൗ…… ഭൗ… ഭൗ…… ഭൗ…Comments

 1. ഭൗ……. ഭൗ…. ഭൗ കൊള്ളാം

  സാന്ത്വനത്തിനായി
  ഓടിയണയുന്ന തിര ഞാന്‍…..
  നിഷ്ക്കരുണം
  തള്ളിയകറ്റുന്ന
  കരയാകുന്നല്ലോ നീ…….!. nice

  ReplyDelete

Post a Comment